¡Sorpréndeme!

അല്‍സാരി ജോസഫിന് പരിക്ക് | Oneindia Malayalam

2019-04-15 91 Dailymotion

Joseph joins growing injury list, likely to miss remainder of IPL
ഐപിഎല്‍ അരങ്ങേറ്റ മല്‍സരത്തില്‍ മാസ്മരിക പ്രകടനവുമായി ഹീറോയായ മുംബൈ ഇന്ത്യന്‍സ് യുവ പേസര്‍ അല്‍സാരി ജോസഫിന് പരിക്ക്. ശനിയാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് കരീബിയന്‍ താരമായ അല്‍സാരിക്ക് പരിക്കേറ്റത്.